പുല്ലാട് : കുറവൻകുഴി നെല്ലിമൂട്ടിൽ കെ. കെ. രാമൻ (കുട്ടപ്പൻ-97) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗല രാമൻ. മക്കൾ: ദിവാകരൻ, ചന്ദ്രശേഖരൻ, മോഹനൻ. മരുമക്കൾ: ശ്യാമള, ഉഷ, ആഷ.