1
അത്യാൽ എംടി എൽ പി സ്കൂളിന്റെ 109-മത് വാർഷികവും രക്ഷകർത്തൃ സമ്മേളനവും കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : അത്യാൽ എം.ടി.എൽ.പി സ്കൂൾ വാർഷികവും രക്ഷാകർത്ത്യ സമ്മേളനവും കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ. ചാക്കോ പി.ജോർജ് അദ്ധ്യക്ഷനായിരുന്നു. എഴുമറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ മാത്യു, ഇന്ദു.എം.നായർ , രാജേഷ് കുമാർ , പ്രഥമാദ്ധ്യാപിക ഏലിയാമ്മ ജോസഫ് , വിനിത ഏ.കെ. , ആമിന പി.ബി. സി.വി. വർഗിസ്, കോശി ഏബ്രാഹാം, പ്രിൻസി ഏബ്രാഹാം, എയ്ഞ്ചൽ രതീഷ്, എന്നിവർ പ്രസംഗിച്ചു.