28-sob-pennamma-mathew
പെണ്ണമ്മ മാത്യു

ചിറ്റാർ: വാഴയിൽ പരേതനായ വി. കെ. മാത്യുവിന്റെ (വേളിമല എസ്റ്റേറ്റ്) ഭാര്യ പെണ്ണമ്മ മാത്യു (104) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാരികയം ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു തോമസ് (റിട്ട. വേളിമല എസ്റ്റേറ്റ്) എം. മാത്യു (കെ. എ. ലാറ്റക്‌സ്), വർഗീസ് മാത്യു, ജേക്കബ് മാത്യു (റിട്ട. കെ. എസ്. ഇ. ബി.), പരേതയായ ഗ്രേസി ഡൊമിനിക്ക്. മരുമക്കൾ: അമ്മിണി, കുഞ്ഞുമോൾ, അമ്മിണി, പരേതനായ ടി. ജെ. ഡൊമിനിക്ക്.