28-sob-k-sumathiamma
കെ.സുമതിയമ്മ

നെടുമൺ: ശ്രീവിലാസം ബംഗ്‌ളാവിൽ പരേതനായ ടി. കെ. രാഘവൻ നായരുടെ ഭാര്യ കെ. സുമതിയമ്മ (90, പറക്കോട് പി. ജി. എം. എച്ച്. എസ് റിട്ട.അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ആർ വത്സലകുമാരി, പരേതനായ എസ്. ആർ വേണുഗോപാൽ. മരുമക്കൾ: എൻ. വി. ഗോപാലകൃഷ്ണക്കുറുപ്പ്, പരേതയായ രോഷ്ണി ഗോപാൽ.