കിടങ്ങന്നൂർ: ചെങ്ങന്നൂർ കരമണ്ണ് പടിഞ്ഞാറേതിൽ (മുപ്രയിൽ) പരേതനായ കെ. ജി. ജോർജിന്റെ (റിട്ട. പൊലീസ്) ഭാര്യ കുഞ്ഞമ്മ ജോർജ് (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കിടങ്ങന്നൂർ പുത്തൻകാവ് മതിലകം ആരോഹണപള്ളിയിൽ. മക്കൾ: അമ്മിണി, അനിയൻ, വത്സ, ജസി, എബി. മരുമക്കൾ: ജോയി, അന്നമ്മ, ജോയി, ബിജു, ഷീബ.