28-sob-kn-gopalakurup
കെ.എൻ. ഗോപാലക്കുറുപ്പ്

തെങ്ങമം : തെങ്ങമം കിഴക്ക് ഗീതാമന്ദിരത്തിൽ വിമുക്തഭടൻ കെ.എൻ. ഗോപാലക്കുറുപ്പ് (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ ഗോമതിയമ്മ മക്കൾ: ഗീത, ശോഭ, ജയശ്രീ, ബിന്ദു മരുമക്കൾ: രാജൻ പിള്ള, തുളസീധരൻ നായർ, ബാലചന്ദ്രൻ പിള്ള, പ്രസാദ്. സഞ്ചയനം ഞായർ രാവിലെ 8 ന്.