ആലാ: തുണ്ടിയിൽ പരേതനായ പി.കെ ജേക്കബിന്റെ ഭാര്യ തങ്കമ്മ ജേക്കബ് (90) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങന്നൂർ പഴയ സുറിയാനി പളളിയിൽ. വളളികുന്നം പാണീരത്ത് കുടുംബാംഗമാണ്. മക്കൾ: ലൈലാ ജോൺ, ലാലി മോൻസി, ലില്ലി തോമസ്, ലിസി സണ്ണി, പി.കെ കോശി, ലൗലി ജോൺസൺ. മരുമക്കൾ: ജോണി, മോൻസി, രാജു, സണ്ണി, ജോൺസൺ, മിനി