gopalan
ഗോപാലൻ നായർ

വെൺമണി: നെടുന്തറകിഴക്കെതിൽ ഗോപാലൻ നായർ (93) നിര്യാതനായി, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശങ്കരിയമ്മ. മക്കൾ: സുശീല, പ്രസന്നകുമാർ, അനിൽകുമാർ, സജീവ്. മരുമക്കൾ: രവിന്ദ്രൻ പിള്ള, വിജയമ്മ, രേഖ, സിന്ധു. സഞ്ചയനം: തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക്