28-sob-vijay-nathan-nair
വിജയ് നാഥൻ നായർ

പെരിങ്ങര: പരുവപറമ്പിൽ വിജയ് നാഥൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല. മക്കൾ: സരിത, സംഗീത. മരുമക്കൾ: രാജേഷ്, ശ്യാം.