നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പി കുഞ്ഞിരാമൻ നായർ പുരസ്കാരം ഡോ. കെ എസ് ജയദേവന് കവി കുരീപ്പുഴ ശ്രീകുമാർ നൽകുന്നു
കോന്നി: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം തിരുവനന്തപുരം ഹസൻ മരക്കാർ ഹാളിൽ നടന്ന യോഗത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ തണ്ണിത്തോട് സ്വദേശി കവി ഡോ: ജയദേവന് സമ്മാനിച്ചു.