d

അടൂർ: ബി.ജെ.പി അടൂർ മണ്ഡലംനേതൃത്വ യോഗം ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ പ്രകാശ് ഉദ്ഘാടനം ചെയ്തു. ബി ജെ പി അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ അയ്യപ്പൻ കുട്ടി, പ്രദീപ് കോട്ടേയ്യത്ത്, എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ, മഹിളാമോർച്ച ജില്ലാ പ്രസിഡന്ര് ചന്ദ്രലേഖ ,അടൂർ മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷി കാവ്, പന്തളം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ നന്ദകുമാർ എന്നിവർ സംസാരിച്ചു