വകയാർ : മേലേപുതുപ്പറമ്പിൽ എം.ജി. രാജുവിന്റെ ഭാര്യ അന്നമ്മ രാജു (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ. മക്കൾ : ജോൺസൺ, മാത്യു, ജയിംസ്.