28-sob-ponnamma
പൊന്നമ്മ

ഇരുമ്പുകുഴി : തുണ്ടിപറമ്പിൽ വീട്ടിൽ പരേതനായ ആർ. ചന്ദ്രശേഖരന്റെ ഭാര്യ പൊന്നമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മിനി ചന്ദ്രൻ,ബൈജു ചന്ദ്രൻ, ബിന്ദു ചന്ദ്രൻ മരുമക്കൾ: ബാബു, ശ്രീജ, സജി. സഞ്ചയനംതിങ്കളാഴ്ച രാവിലെ 9ന്.