പൂവത്തൂർ : പുലിപ്ര ശോഭാസ് മാടോലിൽ രഞ്ജിത്ത് വർഗീസ് (67) നിര്യാതനായി. സംസ്‌കാരം നാളെ 12.30ന് ശേഷം ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ : ശോഭാ രഞ്ജിത്ത്. മക്കൾ : റിറ്റ്‌സോ (ചിക്കു), റിച്ചി. മരുമക്കൾ : അഞ്ജു, പ്രവീൺ.