29-sob-maniyamma
മണിയമ്മ

തെങ്ങമം: തെങ്ങമത്തു മുകളുവിളയിൽ കുടുംബാംഗവും കോമല്ലൂർ കൊപ്പാറയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യയുമായ മണിയമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ11ന് തെങ്ങമം ഉഷസ് വീട്ടിൽ . മക്കൾ : മധു രാമകൃഷ്ണൻ, ഉഷ രഘുനാഥ്. മരുമക്കൾ : സിന്ധു, രഘുനാഥ്. കൊച്ചുമക്കൾ : രഞ്ജു രഘുനാഥ്, രവീൺ രഘുനാഥ്, അമൃത് നാഥ്, ആദർശ് മധു.