jyothikumar
ജ്യോതികുമാർ

പന്തളം: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഓട്ടോറിഷാ ഡ്രൈവർ തുടർ ചികിത്സയ്ക്കും മരുന്നിനുമായി നല്ല മനസുകളുടെ സഹായംതേടുന്നു. മുളമ്പുഴ മുകടിയിൽ എം.ആർ.ജ്യോതിഷ് കുമാറാണ് സഹായം കാത്തിരിക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ചു കുടുംബം പുലർത്തിയിരുന്ന ജ്യോതിഷിന് വാഹനം ഓടിക്കാൻ കഴിയാതെവന്നതോടെ കുടുംബം ബുദ്ധിമുട്ടിലായി. പണം സ്വരൂപിക്കാനായി ഇന്ത്യൻ ബാങ്ക് പന്തളം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ ​6213216223. ഐ.എഫ്.എസ്.സി. ഐഡി,ഐബി 000പി 225. ഫോൺ ​9961331837.