29-sob-alice-thomas
ആലീസ് തോമസ്‌

കീഴ്‌​വായ്പൂര്: പടുതോട്ട് ജോൺ തോമസിന്റെ ഭാര്യ യു.എസിൽ നിര്യാതയായ ആലീസ് തോമസിന്റെ (74) സംസ്‌കാരം തിങ്കളാഴ്ച വെർജിനിയായിലെ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. മന്ദമരുതി കണ്ണാടിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഷീബ, ഷേർലി. മരുമക്കൾ: സുനിൽ, സഞ്ജു.