29-sob-valsala
വൽസല

ഇലവുതിട്ട : നെടിയകാല താന്നി നിൽക്കുന്നതിൽ അശ്വതിഭവനിൽ ശശിധരന്റെ ഭാര്യ വൽസല (58) നിര്യാതയായി. സംസ്‌കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ദീപ്തി, ദീപ. മരുമക്കൾ: വിനോദ്, സുനീഷ്.