29-sob-chinnamma-daniel
ചിന്നമ്മ ഡാനിയേൽ

താവളപ്പാറ : പരേതനായ കരോട്ടുമേലേതിൽ ഡാനിയേൽ കെ വി യുടെ ഭാര്യ ചിന്നമ്മ ഡാനിയേൽ (96) നിര്യാതയായി. സംസ്‌ക്കാരം ഒന്നിന് രാവിലെ 9.30ന് ഭവനത്തിൽ ശുശ്രുഷയ്ക്ക് ശേഷം ആമകുന്നു സെന്റ് ജോർജ് ഓർത്തഡോക്‌സ്​ വലിയപ്പള്ളിയിൽ . മക്കൾ : തോമസ്, കുഞ്ഞമ്മ, ലില്ലിക്കുട്ടി, പരേതനായ വർഗീസ്, ശമുവേൽ. മരുമക്കൾ : ജയിന, ജോർജ്കുട്ടി, തമ്പി, അന്നമ്മ, ബെറ്റി.