29-sob-k-v-varghese
കെ.വി. വർഗ്ഗീസ്

പുറമറ്റം : കുന്നുംപുറത്ത് കെ.വി. വർഗ്ഗീസ് (കുട്ടൻ-80) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : കുഞ്ഞമ്മ, വാര്യാപുരം നടുവത്താങ്കാൽ നെല്ലിക്കാട്ടിൽ കുടുംബാംഗം. മക്കൾ : ഷീജ, ഷീജി, ഷീബി, ഷീബു. മരുമക്കൾ : രാജു, സാബു, അനീഷ്മ ഡാനിയേൽ.