മണ്ണടി : റിട്ട. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ മണ്ണടികാലായ്ക്ക് കിഴക്ക് പ്ലാപ്പള്ളിയിൽ നിത്യഭവനത്തിൽ സോമശേഖരൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ഓമന, കാരിച്ചാൽ കടുപറമ്പിൽ കുടുംബാംഗം). മക്കൾ : നിഷ, നിത്യ (പഞ്ചായത്ത് വകുപ്പ്). മരുമക്കൾ : പ്രശാന്ത് (സലാല), സുരേഷ് (ഗവ. പോളി ടെക്‌നിക്, കടുത്തുരുത്തി).