29-sob-sr-feba
സിസ്റ്റർ ഫേബ

അടൂർ : അടൂർ സെന്റ് മേരീസ് കോൺവന്റിലെ അംഗം സിസ്റ്റർ ഫേബ (67) നിര്യാതയായി. മൃതദേഹം ഞായറാഴ്ച വൈകിട്ട് 4ന് കോൺവെന്റിൽ പൊതുദർശനത്തിന് വയ്ക്കും . തിങ്കളാഴ്ച രാവിലെ 10ന് സെന്റ് മേരീസ് കോൺവന്റ് ചാപ്പലിൽ ഡോ സക്കറിയാസ് മാർ അപ്രേമിന്റെ കാർമ്മികത്വത്തിൽ സംസ്‌കരിക്കും പന്നിവിഴ പാണ്ടിക്കുടിയിൽ പുത്തൻവീട്ടിൽകുടുംബാഗമാണ്.