കോട്ടയം ; ഇല്ലിവളവ് തോപ്പിൽ പരേതനായ പൗലോസിന്റെ മകൻ ജോമോൻ റ്റി.പി (38) നിര്യാതനായി. സംസ്‌കാരം നാളെ 3.30ന് കഞ്ഞിക്കുഴി ദി പെന്തക്കോസ്തു മിഷൻ സെമിത്തേരിയിൽ. ഭാര്യ : പുതുപ്പള്ളി ചെറുകോട്ടയിൽ റ്റിനു. മക്കൾ : അഡോൺ. റ്റി. ജോമോൻ, അൽവിൻ റ്റി. ജോമോൻ.