വാര്യാപുരം: പത്മാലയം വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ ആചാരിയുടെ ഭാര്യ ശ്രീധരി എ. കെ. (70) നിര്യാതയായി. സംസ്‌കാരം നടത്തി. വടശ്ശേരിക്കര ആശാരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷീജ പദ്മം (ടീച്ചർ, തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ), ശ്രീകാന്ത് (ടീച്ചർ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, അയിരൂർ). മരുമകൾ: നമിത എൽ. കെ. (ടീച്ചർ, ഫാത്തിമ മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊല്ലം).