31-sob-vijayan-nair
വിജയൻ നായർ രവി

ചെറുകോൽ: ചെറുകര തുണ്ടിയിൽ വിജയൻ നായർ രവി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുധ.
മക്കൾ: ജ്യോതി, സ്വപ്ന. മരുമക്കൾ: നിഷാജ്, രജനീകാന്ത്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.