കേരളകൗമുദി 113 -മത് വാർഷികാഘോഷ പരിപാടിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഗോവ ഗവർണ്ണർ അഡ്വ. പി. എസ്.ശ്രീധരൻ പിള്ള സൗഹൃദ സംഭാഷണത്തിലേർപ്പെട്ടപ്പോൾ. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സമീപം