31-sob-priya-anil-mathew
പ്രിയ അനിൽ മാത്യു

റാന്നി: അയിരൂർ കോറ്റാത്തൂർ ഈറയ്ക്കൽ വീട്ടിൽ അനിൽ മാത്യുവിന്റെ ഭാര്യ പ്രിയ അനിൽ മാത്യു (49) കല്യാൺ വെസ്റ്റിലുള്ള ഗായത്രി ഛായ കോ.ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി, സി/25ൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കല്യാൺ ഈസ്റ്റ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം വാൽദുനി ക്രിസ്ത്യൻ സെമിത്തേരിയിൽ. മാവേലിക്കര കൊറ്റാർകാവ് ഇടത്തറ പുത്തൻവീട്ടിൽ പരേതരായ വി.ജി. ഡാനിയേലിന്റെയും മറിയാമ്മ ഡാനിയേലിന്റെയും മകളാണ്. മകൻ: റിക്ക് അനിൽ മാത്യു.