ചെന്നിത്തല : ഒരിപ്രം കുറ്റിയിൽ വിജയസദനത്തിൽ വിജയന്റെ ഭാര്യ സതിയമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: വിജേഷ് രാജ്, വിനീഷ് രാജ് (എയർ ഫോഴ്സ്). മരുമകൾ: ചിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന് .