അടൂർ : കിളിവയൽ കണ്ണോട്ടുപള്ളി കുഴിന്തണ്ടിൽ വീട്ടിൽ പരമേശ്വരൻ (78) കിണറ്റിൽ വീണ് മരിച്ചു. ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. സ്റ്റേഷൻ ഓഫീസർ വിനോദ്കുമാർ, ഫയർമാൻ ദിനൂപ്, അനൂപ്, സൂരജ്, ശരത്, അഭിലാഷ്, പ്രകാശ് എന്നിവർ പങ്കെടുത്തു.