aruvithara

പത്തനംതിട്ട : ദു:ഖവെള്ളിയാഴ്ച രാവിലെ അരുവിത്തുറ വല്യച്ഛൻ മലയിൽ ഇടവക ജനത്തോടും,വിശ്വാസി സമൂഹത്തോടും ഒപ്പം കുരിശിന്റെ വഴിയിൽ പങ്കെടുത്തു യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ ചാണ്ടി ഉമ്മനും 6ന് അച്ചു ഉമ്മനും പത്തനംതിട്ടയിലെത്തും. ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും പത്തനംതിട്ടയി​ലും പന്തളത്തും പ്രചാരണം നടത്തി. ആന്റോ ആന്റണി 4ന് നാമനിർദേശ പത്രിക സമർപ്പിക്കും.