ചെങ്ങന്നൂർ: ആലാവടക്ക് മാംകൂട്ടത്തിൽ വീട്ടിൽ പരേതനായ എം.സി തങ്കപ്പന്റെ മകൻ സജു മോൻ (40) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2.30 ന് ആലായിലെ വീട്ടുവളപ്പിൽ. മാതാവ്: സരസ്വതി. ഭാര്യ: രെജീല. മക്കൾ സിദ്ധാർത്ഥ്. ആദി.