ചെങ്ങന്നൂർ: താലൂക്ക് ഓഫീസ് ജീവനക്കാരൻ കല്ലിശേരി, സുപ്രഭയിൽ രഞ്ജിത്ത് ടി.പി (45) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: ദീപ. മകൾ: ഇഷൻവി