31-sob-ponnamma
പൊന്നമ്മ

അങ്ങാടിക്കൽ വടക്ക്: അശ്വതി ഭവനം പരേതനായ വാസുദേവൻ നായരുടെ ഭാര്യ പൊന്നമ്മ (68) നിര്യാതയായി. സംസ്‌കാരം : ഇന്ന് രാവിലെ 11ന് . മക്കൾ: അർച്ചന, അശ്വതി. മരുമക്കൾ: മനോജ്, പ്രദീപ്.