31-sob-sadasivan-nair
സദാശിവൻ നായർ

തെങ്ങമം: ശിവാലയത്തിൽ (മണപ്പള്ളിൽ കിഴക്കേതിൽ) സദാശിവൻ നായർ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: നിഷ എസ്., നിഷാദ് എസ്. മരുമക്കൾ: ജയകുമാർ പി. സി., വീണ ആർ. എസ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.