31-sob-p-goivndapilla
പി. ഗോവിന്ദ പിള്ള

കോട്ടാങ്ങൽ: മേപ്രത്ത്, എക്‌സ് സർവീസ് പി. ഗോവിന്ദ പിള്ള (അയ്യപ്പൻ- 78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:മങ്കൊമ്പ് കല്ലുപുരക്കൽ കൃഷ്ണമ്മ. മകൾ: ലക്ഷ്മി. മരുമകൻ : സുഭാഷ് (എസ്.ഐ പൊൻകുന്നം പൊലീസ് സ്റ്റേഷൻ).