പന്തളം : റിട്ട. നായിക് സുബേദാർ പൂഴിക്കാട്ട് പൗതേത്ത് വടക്കേതിൽ പുത്തൻവീട്ടിൽ പി. എം. വർഗീസ് (79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഇലവുംതിട്ട രാമൻചിറ കുടുംബാംഗമാണ്. ഭാര്യ: മറിയാമ്മ വർഗീസ് പൂഴിക്കാട്ട് മുകളുംപുറത്ത് വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി രാജു, ഷീനാ ജേക്കബ്, ഷീബാ ബാബു (പൂഴിക്കാട് ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്). മരുമക്കൾ : ആനന്ദപ്പള്ളിൽ കുഴിഞ്ഞവിള തെക്കേതിൽ കെ. കെ. രാജു (ഗുജറാത്ത്), വാളകം ചുണ്ടയിൽ പാറാവിള ജേക്കബ് വർഗീസ് (ഗുജറാത്ത്), പൂഴിക്കാട് വിത്തൂർ ബാബു ജോർജ് (സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി ശുശ്രൂഷകൻ).