
ആലപ്പുഴയിൽ സംഘടിപ്പിച്ച കേരളകൗമുദിയുടെ 113 -ാമത് വാർഷികാഘോഷത്തിൽ ഗോവ ഗവർണർ അഡ്വ. പി. എസ്.ശ്രീധരൻ പിള്ളയ്ക്ക് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഉപഹാരം നൽകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുൻ മന്ത്രി ജി.സുധാകരൻ, കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്. സന്ദീപ്, ന്യൂസ് എഡിറ്റർ എം.പി.സുനിൽ എന്നിവർ സമീപം