
ആലപ്പുഴയിൽ സംഘടിപ്പിച്ച കേരളകൗമുദി 113 -മത് വാർഷികാഘോഷം ഗോവ ഗവർണ്ണർ അഡ്വ. പി. എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി, മുൻ മന്ത്രി ജി.സുധാകരൻ, കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്. സന്ദീപ്, ന്യൂസ് എഡിറ്റർ എം.പി.സുനിൽ എന്നിവർ സമീപം