thomas-john-
തോമസ് ജോൺ

കുമ്പളാംപൊയ്ക : ചരിവുപുരയിടത്തിൽ പരേതനായ അനിയന്റെ മകൻ തോമസ് ജോൺ (രാജു - 52) നിര്യാതനായി. സംസ്കാരം നാളെ 12ന് മുണ്ടക്കൽ ബഥേൽ ഐ.പി.സി സഭാ സെമിത്തേരിയിൽ. ഭാര്യ : ചെങ്ങറ പൂവണ്ണത്തിൽ റോസമ്മ. മക്കൾ : റോബിൻ, റോഷ്നി.