അയിരൂർ : നാഗത്തിൽ ദാമോദരൻ നായർ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ശോഭ, ശോഭിനി, ഗോപകുമാർ. മരുമക്കൾ: സുരേന്ദ്രൻ നായർ, ബാബു, രാജി. സഞ്ചയനം 5ന് രാവിലെ 9 മണിക്ക്.