01-sob-chandrika
ചന്ദ്രിക

ഇലന്തൂർ: പരിയാരം പൂക്കോട് പൗർണമിയിൽ പി.പി.ശിവരാജന്റെ ഭാര്യ ചന്ദ്രിക (77) നിര്യാതയായി. സംസ്‌കാരം ഇന്ന് (തിങ്കൾ) വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ:​ബിനിത, ബിജു, ബി​ന്ദുഷ. മരുമക്കൾ: വൈദ്യനാഥൻ, രേഖ, രാജീവ്.