മല്ലപ്പള്ളി : പാണകുഴിയിൽ പരേതനായ ഡേവിഡ് പി.സിയുടെയും കുഞ്ഞമ്മയുടെയും മകൻ ജോസ് പി.ഡി (66) നിര്യാതനായി. സംസ്‌കാരം 2ന് ഉച്ചക്ക് 12നു ചേലക്കൊമ്പ് ബ്രദറൻ ചർച്ച് ചക്കാണാംപൊയ്ക സെമിത്തേരിയിൽ. ഭാര്യ: ലൈല വി തോമസ് പൂവന്മല വളയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ലിജോ, ലിജി, ലിജിൻ. സഹോദരങ്ങൾ : ലൈല, ലാലി.