01-sob-leela-b
ലീല. ബി

ഇലവുംതിട്ട : നെടിയകാല ബിനീഷ് ഭവനിൽ (വൃന്ദാവൻ) പരേതനായ ദയാനന്ദ ബാബുവിന്റെ ഭാര്യ ലീല. ബി (67) നിര്യാതയായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. മക്കൾ ​: ബിലീഷ് (എക്‌സ് സർവീസ്), ബിനീഷ് (കേരള പോലീസ്). മരുമക്കൾ: സനുഷ ബിലീഷ്, മേഖ ബിനീഷ്.