അടൂർ : പള്ളിക്കൽ ശ്രീകണ്ഠാള സ്വാമി ക്ഷേത്രത്തിൽ ഇന്ന് പതിവ് ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ 10മുതൽ ഉത്സവബലി ആരംഭം, ഉച്ചയ്ക്ക് 12.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 5മുതൽ കാഴ്ചശ്രീ ബലി,6.30ന് ദീപാരാധന, ദീപക്കാഴ്ച്ച, 6.45ന് തിരുമുമ്പിൽ വേല, രാത്രി 7.45 മുതൽ ശീവേലി, ശ്രീഭൂതബലി, എതിരേൽപ്പ്, സേവ, 10 മുതൽ മേജർസെറ്റ് കഥകളി.