ഇടയാറന്മുള : കോട്ടയ്ക്കകം കുറ്റിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ജാനകി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ശശിധരൻ, സോമരാജൻ, വത്സല. മരുമക്കൾ : സുധി, അമ്പിളി, പരേതനായ പ്രസന്നൻ.