01-sob-gopalakrishnan
ഗോപാലകൃ​ഷ്ണൻ

തിരുവല്ല : തുകലശ്ശേരി മുളവന മലയിൽ ഗോപാലകൃ​ഷ്ണൻ (75) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 2ന്. ഭാര്യ: രാജമ്മ , കായംകുളം തേവലപുറത്ത് കുടുംബാംഗമാണ്. മക്കൾ : അം​ബിക, സിന്ധു, ബിന്ദു, മഞ്ജു. മരുമക്കൾ : മധു, സജി, സുരേഷ്.