മണ്ണടി: നിലമേൽ പാലവിള പുത്തൻവീട്ടിൽ അജികുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്വീട്ടുവളപ്പിൽ. ഭാര്യ: രഞ്ജിനി. മകൻ; അഭിഷേക്.