പെണ്ണുക്കര : ഉത്തമാലയത്തിൽ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ :സരസ്വതിയമ്മ, അമ്മിണിയമ്മ, പരേതനായ രാധാകൃഷ്ണൻ നായർ. മരുമക്കൾ : പരേതനായ പുരുഷോത്തമൻ നായർ, ഗംഗാധരൻ പിള്ള, പ്രസീത ആർ.നായർ. സഞ്ചയനം : 7ന്.