latha

കേരളപുരം: മുണ്ടൻചിറ തിരുവാതിരയിൽ (അനക്കോട്ട് വീട്ടിൽ) രാകൃഷ്ണപിള്ളയുടെ ഭാര്യ ലത (51) നിര്യാതയായി. മക്കൾ: രാഹുൽ കൃഷ്ണൻ, അതുൽ കൃഷ്ണൻ. സഞ്ചയനം 6ന് രാവിലെ 7ന്.