rotary
നെടുമൺകാവ് റോട്ടറി ക്ലബ്ബിൽ നടന്ന ആരോഗ്യസെമിനാർ ഡോ. സുതനു ബാഹുലേയൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : കരൾരോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ നെടുമൺകാവ് റോട്ടറി ക്ലബ്ബിൽ നടന്ന ആരോഗ്യസെമിനാർ ഡോ.സുതനു ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷനായി. റോട്ടറി അസിസ്റ്റന്റ് ഗവർണർ അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, മുൻ അസിസ്റ്റന്റ് ഗവർണർ വിനോദ് ഗംഗാധരൻ, സെക്രട്ടറി എസ്.സിനികുമാർ, ഡോ.ജെംസിൻ ഭാസ്കരൻ, എൻ. വിശ്വനാഥൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.